അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

വരൂ സുഹൃത്തേ... അല്‍പ്പനേരം മഴനഞ്ഞിട്ടു പോകാം... :)




മഴയില്‍ നനഞ്ഞു ഞാന്‍ നില്‍ക്കുമെന്‍ചാരെ നീ

അണയുമോ കാറ്റായി ഈ സന്ധ്യയില്‍ ..

ഇടമുറിയാതെന്നിലലസം പൊഴിഞ്ഞ വാര്‍മഴയേറ്റു

പിരിയാം നമുക്കിന്നിനി....!!!


-Akhi...



No comments:

Post a Comment

മഴ നനഞ്ഞവര്‍ ... :)
------------------------------------------