അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Saturday, September 15, 2018

നീ അകലുന്നുവോ..!

<a href='http://paperlief.com'>http://paperlief.com</a>
















നീയെന്നോർമ്മകൾ.. പൂക്കും വീഥികൾ..
തേടാതെ, ദൂരെയകന്നുവോ..!
ഈറൻ കണ്ണിലെ.. നീറും മൗനവും..
കാണാതെ, പോയ് മറയുന്നുവോ..!

പകലേറേയീ.. വഴികളിലൂടെ..
ഒരു പാട്ടായ് നിൻ, നിനവുകളാകെ..,
എന്നിലേക്കെത്തി നിൽക്കുമ്പോഴെന്നും സഖീ,
വാക്കുകൾ ചേർത്തു  നിന്നെ വരയ്ക്കുന്നു ഞാൻ...!

മിഴിയോരം നിൻ ചെറുചിരിയാകെ..
മഴയായ് ചിന്നി ചിതറിയപോലെ..
തോന്നിടുന്നേരമെന്നെ ഉണർത്തും കിനാ-
പ്പൂക്കൾ വാടാതെ നിൽക്കാനിതെൻ മാനസം...

...



...

No comments:

Post a Comment

മഴ നനഞ്ഞവര്‍ ... :)
------------------------------------------