നിന് മുടിത്തുമ്പിലായ്..
എന്‍ കൈവിരല്‍ ചേര്‍ത്തു ഞാന്‍..
ഉലയുന്ന തോണിയില്‍ കാറ്റുമൂളുമീ പാട്ടുകേട്ടിരിക്കേ,
വന്നിതാ താളമായ് ഈ കായലിന് ഓളമായ്..
മഴ മെല്ലെയിന്നെന് നെഞ്ചിലായ് നീ ഒന്നുചേര്ന്നിരിക്കേ..
...
നീലവിണ്ണോരവും.. താഴെയീഭൂമിയും...
കായലിന് തീരവും.. നമ്മിലെ മോഹവും..
മായുകില്ലീമുകില് മാഞ്ഞിടും പോലവേ..
നിന്നിടും എന്നുമീ നാളുകള്‍ നീളവേ..
No comments:
Post a Comment