അന്നും മഴ പെയ്തിരുന്നു...
അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...
Tuesday, October 23, 2012
തുലാവര്‍ഷം..
പു
തുമണ്ണിന്‍ നറുമണവുമായ്,
വര്‍ഷധ്വനി അരികിലണയവേ...
പകല്‍ മറഞ്ഞ കാര്‍ത്തിക സന്ധ്യകളില്‍,
മഴത്തുള്ളികള്‍ മിന്നല്‍ പിണരുകളാല്‍
പ്രശോഭിതമാക്കപ്പെടുന്നു..!
ഇടിനാദം കര്‍ണപുടങ്ങളില്‍ മഴയുടെ,
ശൌര്യ ഗാഭീര്യം അറിയിക്കവേ
തുലാവര്‍ഷരാവുകള്‍ വര്‍ണ്ണവിസ്മൃതിയുണര്‍ത്തും,
നിറനിലവിളക്കുപോല്‍ അവിസ്മരണീയമാകുന്നു...!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മഴ നനഞ്ഞവര്‍ ... :)
------------------------------------------
1
4
0
7
4
No comments:
Post a Comment