അന്നും മഴ പെയ്തിരുന്നു...
അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...
Sunday, April 19, 2015
മഴയായ് അവള്‍...
ആ
ര്‍ദ്രമാം കൈവിരല്‍ കൊണ്ടെന്‍റെ കണ്‍കളില്‍
ഇന്നവള്‍ മെല്ലെ തലോടവേ നിന്നു ഞാന്‍
നിശ്ചലം എന്‍ മിഴിക്കോണില്‍ കിനാക്കളില്‍
അത്രയും ആശിച്ചവള്‍ പെയ്തു തോരവേ....!
........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
മഴ നനഞ്ഞവര്‍ ... :)
------------------------------------------
1
4
0
7
4